കൊച്ചി: ബെംഗളൂരു ഹെസരഘട്ടയിലെ സെൻറ് ജോർജ് മലബാർ ഇൻഡിപെൻറൻറ് സിറിയൻ ദേവാലയത്തിന് ഒരേസമയം വേൾഡ് റെക്കോർഡ്സ് യൂണിയൻറെ രണ്ട് ലോക റെക്കോർഡുകൾ ലഭിച്ചു.ദേവാലയത്തിനകത്തെ സീലിംഗിൽ സ്ഥാപിച്ച വലിയ മൾട്ടി-പാനൽ ക്യാൻവാസ് പെയിൻറിംഗിനും ജി5 മുതൽ എഫ്#6 വരെ സ്വരപരിധിയിൽ പൂർണമായും പ്രവർത്തനക്ഷമമായ 8 മണികളടങ്ങിയ ഇലക്ട്രോമെക്കാനിക്കൽ ഹാർമണി സംവിധാനത്തിനുമാണ് ഈ ലോക അംഗീകാരം. വിശ്വാസം, കല, വാസ്തുവിദ്യ, എൻജിനീയറിംഗ് എന്നിവയുടെ അപൂർവ സംഗമമായി മാറിയിരിക്കുന്ന സെൻറ് ജോർജ് ചർച്ച് ജാതി മത വ്യത്യാസമില്ലാതെ ബാംഗളൂരിലെ ശ്രദ്ധേയമായ സന്ദർശക കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്.
പ്രശസ്ത കലാകാരൻ സുരേന്ദ്രൻ ഒരുക്കിയ 10 അടി വീതിയും 43 അടി നീളവുമുള്ള പത്ത് വലിയ അക്രിലിക് ക്യാൻവാസ് പാനലുകളും അഞ്ച് അടിയിലധികം വീതിയും 43 അടി നീളവുമുള്ള മറ്റൊരു പാനലും ചേർന്ന ഭീമാകാരമായ സീലിംഗ് ചിത്രകലാകൃതിക്കാണ് ആദ്യ ലോക റെക്കോർഡ്. ......
രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെയും സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് വാഹനം എറണാകുളം എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പരിശോധനയിൽ വാഹനം കോയമ്പത്തൂരിൽ നിന്ന് സർവീസ് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റി പോകുകയായിരുന്നുവെന്ന് കണ്ടെത്തി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 67 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10841 ആയി. ......
മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ പ്രീമിയം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി ക്രൈം ത്രില്ലർ ദായ്റയുമായി സഹകരിക്കുന്നു. സഹകരണത്തിൻ്റെ ഭാഗമായി ന്യൂഗോ യാത്രക്കാർക്ക് എല്ലാ റൂട്ടുകളിലും 20% ഇളവ് നൽകും. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിക്കുന്നു.......
കൊച്ചി: അറബിക്കടലിൽ നിന്ന് പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി സിഎംഎഫ്ആർഐയുടെ പേരിൽ അറയിപ്പെടും.......
കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ നിന്നായി 1.034 Kg കഞ്ചാവും 8.060 gm brown sugar ഉം പിടികൂടി. 1. റഹിന് ഷാ 34/26 , ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. 2.......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഭാഷാ വിഭാഗം സംഘടിപ്പിച്ച റിഡിൽ നാലാമത്തെ എഡിഷൻ ( രാജഗിരി ഇൻ്റർ ഡിപ്പാർട്ട്മെൻറ് ഫെസ്റ്റ്) നടന്നു. ആർസിഎസ്എസ് അസിസ്റ്റൻറ് ഡയറക്ടർ റവ. ഡോ. ......
തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന 'ക്വിസാത്മ ' ബിസിനസ് ക്വിസ് ഈമാസം 28ന് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ. രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. ......